കാസർകോട്: ബർത്ത് ഡേ ദിനത്തിൽ സഹപാഠി വിതരണം ചെയ്ത മിഠായി കഴിച്ച് 15ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. മധൂർ കൊല്ലങ്കാനം സെന്റ് തോമസ് ഇംഗീഷ് മീഡിയം സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കാസർകോട് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്ച രാവിലെ 11ഓടെ ചോക്ലേറ്റ് കഴിച്ചതിനെ തുടർന്ന് വയറ് വേദനയും ചർദ്ദിയും തലകറക്കവും അനുഭവപ്പെട്ട ഇവരെ അധ്യാപകർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ ബർത്ത് ഡെയാണ് സ്കൂളിൽ ഇന്ന് ഉണ്ടായിരുന്നത്. ഇതിൽ ആര് വിതരണം ചെയ്ത മിഠായിൽനിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഒന്നാം ക്ലാസുകാരായ മാളവിക(6) ഏയ്ഞ്ചൽ(6)രണ്ടാം ക്ലാസിലെ അനഘ (ഏഴ്), കൃഷ്ണ (ഏഴ്), ആഇശത്ത് അഷ്ഹൂമ (ഏഴ്), മഹിമ (ഏഴ്), ദാക്ഷിണേത്ര (ഏഴ്), ഫാത്വിമത്ത് ഫൈമ (ഏഴ്), വർഷിദ് കൃഷ്ണ (ഏഴ്), സാക്കിർ (ഏഴ്), സാഹിദ് (ഏഴ്), ഷഹദ് (ഏഴ്) എന്നിവരാണ് ആശുപത്രിയിലുള്ളത്.
Topics: Kasaragod
About News Desk
Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
»
Previous
This is the last post.
Subscribe to:
Post Comments (Atom)
Social Icons
Popular Posts
-
ദുബായ്: ശൈത്യകാല അവധിക്കായി രാജ്യത്തെ സ്കൂളുകള്‍ അടച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും ...
-
വാഷിങ്ടണ്‍: അമേരിക്ക പ്രസിഡന്റ് ബരാക് ഒബാമയുടെ കാര്യനിര്വഹണസംഘത്തിലെ ഇന്ത്യാ വംശജനായ ഉന്നത ഉദ്യോഗസ്ഥന് രാജിവെക്കുന്നു. രാജ്യത്തിന്റെ ആ...
-
മുംബൈ: മുംബൈ മലയാളികള്‍ തങ്ങളുടെ സ്വന്തം ടീമിനെ കാത്തിരിക്കുകയാണ്. കാല്പന്തുകളിയുടെ ഐ.എസ്. എല്ലിലെ കലാശക്കൊട്ടില്‍ ബ്ലാസ്റ്റേഴ്സിന് മു...
-
മുംബൈ: ആശങ്കകളൊഴിഞ്ഞു. ഓഹരി വിപണികളില്‍ വീണ്ടും ഉയര്‍ച്ചയുടെ ദിനങ്ങള്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 300 പോയന്റ് ഉയര്‍ന്നു. നിഫ്...
-
കാസർകോട്: ബർത്ത് ഡേ ദിനത്തിൽ സഹപാഠി വിതരണം ചെയ്ത മിഠായി കഴിച്ച് 15ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. മധൂർ കൊല്ലങ്കാനം സെന്റ് തോമസ് ഇംഗീഷ് മീഡ...
-
തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍-വിക്രം ടീമിന്റെ ഐയുടെ ട്രെയിലറെത്തി. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള സ...
-
ന്യൂഡല്‍ഹി: ഇന്ധനം വാങ്ങാനുള്ള പണമില്ലാഞ്ഞതിനാല്‍ ബുധനാഴ്ച പറക്കാതിരുന്ന സ്പൈസ്ജെറ്റ് വിമാനങ്ങള്‍ വ്യാഴാഴ്ച പറന്നുതുടങ്ങി. പണംകൊടുക്കാ...
-
162 ദിവസം നീണ്ട ആദിവാസി നിൽപ്പ് സമരം പിൻവലിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരഹിതർക്ക് ഭൂമി, പെസ ...
-
ന്യൂഡല്‍ഹി: 4ജി സ്മാര്‍ട്ട് ഫോണ്‍ വില്പനയില് കടുത്ത മത്സരത്തിന് തുടക്കമിട്ട് കമ്പനികള്‍ രംഗത്തെത്തി. സോളോ, ഷവോമി, ജിയോണി, ലെനോവ, മ...
No comments: