മുംബൈ: ആശങ്കകളൊഴിഞ്ഞു. ഓഹരി വിപണികളില്‍ വീണ്ടും ഉയര്‍ച്ചയുടെ ദിനങ്ങള്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 300 പോയന്റ് ഉയര്‍ന്നു. നിഫ്റ്റി 8200ന് മുകളിലുമെത്തി.
1017 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 183 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഫോസിസ്, വിപ്രോ, ഭേല്‍, ആക്‌സിസ് ബാങ്ക്, സെസ സ്‌റ്റെര്‍ലൈറ്റ് തുടങ്ങിയവയാണ് നേട്ടത്തില്‍. ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

No comments: