വാഷിങ്ടണ്‍: അമേരിക്ക പ്രസിഡന്റ് ബരാക് ഒബാമയുടെ കാര്യനിര്‍വഹണസംഘത്തിലെ ഇന്ത്യാ വംശജനായ ഉന്നത ഉദ്യോഗസ്ഥന്‍ രാജിവെക്കുന്നു.
രാജ്യത്തിന്റെ ആഗോള വികസന ഏജന്‍സിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍നിന്നാണ് ഇന്ത്യാ വംഗജശനായ രാജ് ഷാ (41) രാജിവെക്കുന്നത്.
ആറുവര്‍ഷത്തെ സേവനത്തിനൊടുവിലാണ് രാജി. 2015 ഫിബ്രവരി മധ്യത്തോടെ രാജിവെക്കുമെന്ന് പ്രസിഡന്റ് ഒബാമയെയും വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെയും അറിയിച്ചതായി ഷാ പറഞ്ഞു.
ഷായുടെ സേവനം രാജ്യത്തിന് വിലപ്പെട്ടതായിരുന്നുവെന്ന് ഒബാമ പറഞ്ഞു. 2009-ലാണ് ഷാ ഒബാമ ഭരണകൂടത്തിന്റെ ഭാഗമായത്.

No comments: