headlines

    00:01
» » നിൽപ്പ് സമരം പിൻവലിച്ചു

162 ദിവസം നീണ്ട ആദിവാസി നിൽപ്പ് സമരം പിൻവലിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഭൂരഹിതർക്ക് ഭൂമി, പെസ നിയമം, മുത്തങ്ങ പാക്കേജ്, പ്രോജക്ട് ഭൂമി, അട്ടപ്പാടി പാക്കേജ് തുടങ്ങി ആദിവാസികൾ ഉന്നയിച്ച ആവശ്യങ്ങളിലെല്ലാം മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.സർക്കാർ നടപടിയിൽ തൃപ്തിയുണ്ടെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാക്കൾ അറിയിച്ചു.
ആദിവാസി ഗോത്ര മഹാസഭയുമായി സർക്കാർ ഒപ്പിട്ട കരാർ നിൽപ്പ് സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ കൊണ്ടുള്ള ഫെയ്‌സ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

About News Desk

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
മൂന്നുകോടി നല്‍കി ഇന്ധനം വാങ്ങി; സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ പറന്നുതുടങ്ങി
»
Previous
ഭക്ഷ്യവിഷ ബാധ 15 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

No comments:

Leave a Reply